Image of Book മൃതുസഞ്ജീവനി
  • Thumbnail image of Book മൃതുസഞ്ജീവനി
  • back image of മൃതുസഞ്ജീവനി

മൃതുസഞ്ജീവനി

ISBN : 9798188015107
Language :Malayalam
Edition : 2013
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 110.00
Rs 99.00

Book Name in English : Mruthu Sanjeevani

പ്രപഞ്ചത്തെയും മനുഷ്യനെയും കാലത്തെയും ആഴത്തില്‍ അന്വേഷിക്കുമ്പോഴും ഗ്രാമനൈര്‍മ്മല്യമുള്ള നിലവ് പരത്തുന്ന കഥാപ്രപഞ്ചം. സ്നേഹത്തിന്റെയും കരുണയുടെയും നിറവുകള്‍ തേടി അലയുന്ന ഒത്തിരി പരിചിത കഥാപാത്രങ്ങള്‍. വൈവിധ്യമാര്‍ന്ന കഥാപ്രപഞ്ചത്തിന്റെ ദീപ്തസൗന്ദര്യം നിറയുന്ന മികവുറ്റ കഥകള്‍ കഥയുടെ മൃതുസഞ്ജീവനി യാണിത്
ജീ വിതത്തിലെ ദാര്‍ശനിക സമസ്യകളെ തീഷ്ണമായി ആവിഷ്കരിക്കുന്ന
കാവിലെ ദേവതകള്‍, മായ, പുഴകടക്കും നേരം, സന്തോഷത്തിന്റെ സങ്കടങ്ങള്‍, മൃതുസഞ്ജീവനി, തുടങ്ങി പ്രസാദാത്മകമായ 20 കഥകളുടെ സമാഹാരം
Write a review on this book!.
Write Your Review about മൃതുസഞ്ജീവനി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1375 times

Customers who bought this book also purchased