Image of Book മുഹമ്മദ് അബ്ദുറഹിമാ‌ന്‍ സഹിബ് ജീവിതവും സിനിമയും
  • Thumbnail image of Book മുഹമ്മദ് അബ്ദുറഹിമാ‌ന്‍ സഹിബ് ജീവിതവും സിനിമയും
  • back image of മുഹമ്മദ് അബ്ദുറഹിമാ‌ന്‍ സഹിബ് ജീവിതവും സിനിമയും

മുഹമ്മദ് അബ്ദുറഹിമാ‌ന്‍ സഹിബ് ജീവിതവും സിനിമയും

Language :Malayalam
Page(s) : 115
Condition : New
no ratings yet, be the first one to rate this !

Book Name in English : Muhammad Abdurahiman Sahib Jeevithavum Sinimayum

വീരപുത്ര‌ന്‍ എന്ന സിനിമയുടെ നിരൂപണമെന്നതിനപ്പുറം മുഹമ്മദ് അബ്ദുറഹിമാ‌ന്‍ സാഹിബ് എന്ന വ്യക്തിയെ,സ്വാതന്ത്ര്യ സമരഭടനെ,വിപ്ലവകാരിയെ,പത്രപ്രവര്‍ത്തകനെ അടയാളപ്പെടുത്തുന്ന ലേഘനങ്ങളാണ് ഈസമാഹാരത്തെ ശ്രദ്ധേയമാക്കുന്നത്. സാഹിബിന്റെ ജീവിതത്തെ പുനര്‍ വായനയ്ക്ക് സമര്‍പ്പിക്കാ‌ന്‍ ഒരുനിമിത്തമായതിനെ അടയാളപ്പെടുത്തുന്നു ഈ സമാഹാരത്തിലെ ലേഘനങ്ങള്‍
ഡോ ഡി ബാബുപ്പോള്‍, ഡോ എം ഗംഗാധര‌ന്‍,എം എ‌ന്‍ കാരാശ്ശേരി,ഡോ ബി ഇൿബാല്‍,ഡോ പി കെ പോക്കര്‍,ഒ അബ് ദുള്ള,ജോണ്‍ ബ്രിട്ടാസ്സ്,ഡോ പി എ അബൂബക്കര്‍,കെടി ഹുസൈ‌ന്‍,ജി പി രാമചന്ദ്ര‌ന്‍,എം റഷീദ്,ഹമീദ് ചേന്ദമംഗല്ലൂര്‍,ഡോ റഫീക്ക് അഹമ്മദ്,സി ദാവൂദ്,ഹുസൈ‌ന്‍ രണ്ടത്താണി തുടങ്ങി മുപ്പതിലധികം പ്രമുഖരുടെ ലേഘനങ്ങള്‍
Write a review on this book!.
Write Your Review about മുഹമ്മദ് അബ്ദുറഹിമാ‌ന്‍ സഹിബ് ജീവിതവും സിനിമയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1202 times

Customers who bought this book also purchased