Image of Book മുത്തുച്ചിപ്പി
  • Thumbnail image of Book മുത്തുച്ചിപ്പി
  • back image of മുത്തുച്ചിപ്പി

മുത്തുച്ചിപ്പി

ISBN : 9789390574858
Language :Malayalam
Page(s) : 104
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Rs 120.00
Rs 113.00

Book Name in English : Muthuchippi

ഉച്ചണ്ഡമായ കൊടുങ്കാറ്റിനെയും ആര്‍ത്തുപെയ്യുന്ന പേമാരിയുടെ ശ്യാമദുര്‍ഗയെയും ശ്രീക്രഷ്ണന്റെ അഹന്താനാശകമായ താണ്ഡവത്തെയും ബഹുമാനിക്കുകയും അവയ്ക്കായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന, കാളുന്ന വെയില്‍ സൗന്ദര്യം കാണുന്ന, ഒരു ഭാവുകത്വമാണ് ഈ കവയത്രിക്കുള്ളത്. ആത്മബലിയും ദു.ഖവും ശുദ്ധീകരണവും പുനര്‍ജന്മവും കര്‍മസിദ്ധാന്തവും അവസാനം കീഴടങ്ങാന്‍ മാത്രമായുള്ള പൊരുതലും അതിന്റെ വേപഥുവും -ഇതെല്ലാം ആ സെന്‍സിബിലിറ്റിയുടെതന്നെ അഖണ്ഡമായ ഘടകങ്ങളായി മാറിയിരിക്കുന്നു.
സച്ചിദാനന്ദന്‍
സുഗതകുമാരിയുടെ പ്രഥമകവിതാസമാഹാരത്തിന്റെ പുതിയ പതിപ്പ്
Write a review on this book!.
Write Your Review about മുത്തുച്ചിപ്പി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8928 times

Customers who bought this book also purchased