Image of Book എന്‍ എന്‍ പിള്ളയുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍
  • Thumbnail image of Book എന്‍ എന്‍ പിള്ളയുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍
  • back image of എന്‍ എന്‍ പിള്ളയുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍

എന്‍ എന്‍ പിള്ളയുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍

ISBN : 9788182670372
Language :Malayalam
Edition : 2017
Page(s) : 700
Condition : New
4 out of 5 rating, based on 8 review(s)
Printed Book

Price of this Book is Rs 700.00

Book Name in English : N N Pillayude Thiranjedutha Natakangal

കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍. പിള്ളയുടെത്. ഇരുപതാംനൂറ്റാണ്ടിലെ മലയാളസമൂഹത്തിന്റെ
നടുംപുറത്തു വീണ ചാട്ടവാറായിരുന്നു എന്‍.എന്‍. പിള്ള. - ബാലചന്ദ്രന്‍ ചുള്ളിക്കാട്

വികാരവും വിചാരവും വിശപ്പുമുള്ള സാധാരണമനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങളുടെ പരമ്പരയാണ് പിള്ളയുടെ നാടകങ്ങള്‍. ഈ സമാഹാരത്തിലുള്‍പ്പെട്ട ഓരോ നാടകത്തിലെയും വാക്കും നോക്കും യാഥാസ്ഥിതിക സാമൂഹികസങ്കല്പങ്ങളെ പിടിച്ചുകുലുക്കുമെന്നതില്‍ തര്‍ക്കമില്ല. ജീര്‍ണവ്യവസ്ഥിതിയുടെ ഉച്ഛിഷ്ടം നുണഞ്ഞ് അലസരായിരിക്കുന്നവരുടെ ഉപരിപ്ലവമായ കലാപ്രകടനങ്ങള്‍ക്കു ജനപ്രിയത ലഭിക്കുന്ന ഇക്കാലത്ത് ഈ നാടകങ്ങളുടെ പ്രസക്തി കൂടിവരികയാണ്.
- ജയന്‍ ശിവപുരം

മലയാള നാടകലോകത്തെ അസാധാരണപ്രതിഭ എന്‍.എന്‍. പിള്ളയുടെ നാടകരചനയുടെ ആഴവും ശക്തിയും അനുഭവിപ്പിക്കുന്ന സമാഹാരം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
Write a review on this book!.
Write Your Review about എന്‍ എന്‍ പിള്ളയുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2543 times

Customers who bought this book also purchased
Cover Image of Book അടിമകള്‍
Rs 165.00  Rs 148.00