Image of Book നേര്‍ക്കാഴ്ചകള്‍
  • Thumbnail image of Book നേര്‍ക്കാഴ്ചകള്‍
  • back image of നേര്‍ക്കാഴ്ചകള്‍

നേര്‍ക്കാഴ്ചകള്‍

Publisher :Saikatham Books
ISBN : 9789382757986
Language :Malayalam
Page(s) : 76
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : Nerkazhchakal

ജീവിതത്തിന്റെ വിവിധ മുഖങ്ങളെ കാല്‍പ്പനികതയുടെ നിറക്കൂട്ടുകളില്ല്ലാതെ തനിമയിലും ലാവണ്യത്തിലും കടഞ്ഞെടുത്തിരിക്കുന്ന ഈ കൃതിയില്‍, സ്നേഹബന്ധങ്ങളുടെ അര്‍ത്ഥതലങ്ങള്‍ തികച്ചും സുതാര്യമായി ലളിതഭാഷയില്‍ ആവിഷ്കരിക്കൂന്നു. തീവ്രമായ അനുഭവമണ്ഡലത്തിന്റെ പ്രതിധ്വനി ഇതിലെ മിക്ക കഥകളിലും കാണാം. സ്ത്രി പുരുഷ മനസ്സുകളുടെ വര്‍ണ്ണവൈവിധ്യങ്ങളും നിഗൂഢതകളും സ്വപ്നസങ്കീര്‍ണ്ണതകളും ദൂരൂഹതയൊട്ടുമില്ലാതെ വരച്ച് കാണിക്കുന്ന കഥകള്‍.
Write a review on this book!.
Write Your Review about നേര്‍ക്കാഴ്ചകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 566 times

Customers who bought this book also purchased