Image of Book നിഗൂഢമായ ആത്മവിദ്യയുടെ മനഃശാസ്ത്രം
  • Thumbnail image of Book നിഗൂഢമായ ആത്മവിദ്യയുടെ മനഃശാസ്ത്രം
  • back image of നിഗൂഢമായ ആത്മവിദ്യയുടെ മനഃശാസ്ത്രം

നിഗൂഢമായ ആത്മവിദ്യയുടെ മനഃശാസ്ത്രം

Publisher :Silence Books
Language :Malayalam
Edition : 1st Edition 2014 Aug
Page(s) : 225
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 190.00
Rs 171.00

Book Name in English : Nigoodamaya Aathmavidhyayude Manashasthram

മനസ്സിന് വിപരീതങ്ങളെ സൃഷ്ട്രിക്കേണ്ടി വരുന്നു ദൈവവും പിശാചും ജീവിതവും മരണവും സ്നേഹവും വെറുപ്പും. സ്നേഹവും വെറുപ്പും ഒരേ ഊര്‍ജ്ജമായി സങ്കല്‍പ്പിക്കുവാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിയും മനസ്സിനെ സംബന്ധിച്ചിടത്തോളം അത് പ്രയാസമാണ്. അതിനാല്‍ മനസ്സ് വിഭജിക്കുന്നു. അതോടെ പ്രയാസമില്ലാതാകും. വെറുപ്പ് സ്നേഹത്തിന്റെ വിപരീതമാണ്. അപ്പോള്‍ നിങ്ങള്‍ക്ക് സ്ഥിരതകൈവരുന്നു. മനസ്സിന് സ്വസ്ഥമാകാന്‍ കഴിയുന്നു. അങ്ങനെ വിഭജനം മനസ്സിന് ഒരു സൗകര്യമായിത്തീരുന്നു. എന്നാല്‍ അത് ഒരു സത്യമല്ല. ഒരു യാഥാര്‍ത്ഥ്യവുമല്ല. ധ്യാനം വ്യക്തിയുടെ കാര്യത്തിലുള്ള ഒരു സാഫല്യം മാത്രമല്ല. അത് വ്യക്തിയുടെ പരിവര്‍ത്തനവും കൂടിയായിരിക്കും.
Write a review on this book!.
Write Your Review about നിഗൂഢമായ ആത്മവിദ്യയുടെ മനഃശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1353 times

Customers who bought this book also purchased
Cover Image of Book സ്ത്രീ
Rs 220.00  Rs 209.00
Cover Image of Book നിഗൂഢമായ സ്വരലയം
Rs 195.00  Rs 175.00
Cover Image of Book ശാശ്വതമായ താവോ
Rs 270.00  Rs 243.00