Image of Book നിശബ്ദ ഘര്‍ഷണങ്ങള്‍
  • Thumbnail image of Book നിശബ്ദ ഘര്‍ഷണങ്ങള്‍
  • back image of നിശബ്ദ ഘര്‍ഷണങ്ങള്‍

നിശബ്ദ ഘര്‍ഷണങ്ങള്‍

Language :Malayalam
Edition : 2013
Page(s) : 70
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 45.00

Book Name in English : Nishabda kharshanangal

ചിറകുകള്‍ ഈയാമ്പാറ്റയായി പറക്കേണ്ടിവരുന്ന ഒരു പെണ്‍കുഞും ആരെയൊ തേടിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ യുടെ കണ്ണീരും വെളുക്കെ ചിരിച്ച ഫോട്ടോയിലെ പ്ലാസ്റ്റിക്ക് മാലയും പീതവര്‍ണ്ണം മറന്നു പോയസൂര്യ കാന്തികളുംവൈധവ്യം മുറിവേറ്റ ചിറകുമായുള്ള ഒരിക്കലും വിരുന്നുവരാത്ത വാക്കും. ഇലമുളച്ചെടിയുടെ വേദനയും തിരുത്താന്‍ കഴിയാത്ത വറ്റിയ തെറ്റും കഞിക്കലത്തിന്‌ കൂട്ടുപോകാന്‍ വന്ന കാന്താരിയും ചിറകുനഷ്ടപ്പെട്ട പൂമ്പാറ്റയും സ്ത്രീത്തത്വത്തിന്റെ മുരിങ്ങചോട്ടില്‍ ആകാശം കാട്ടുന്നു. എല്ലുറപ്പുള്ള സ്ത്രീത്തത്വത്തിന്റെ കാഴ്ച ഒറ്റ കാഴ്ച് അല്ല അനന്തതയിലേക്കുള്ള നോട്ടം. പ്രണയികളുടെ ചോദ്യങ്ങള്‍ക്കു മുമ്പില്‍ ഉത്തരം മുട്ടുന്ന ദൈവം പോലെ ഈ കവിതയില്‍ അന്വേഷണഭംഗി വിടരുന്നു.
അവതാരിക:കരീപ്പുഴ ശ്രീകുമാര്‍
Write a review on this book!.
Write Your Review about നിശബ്ദ ഘര്‍ഷണങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1059 times