Image of Book ഒളിവില്‍ പാര്‍ക്കാ‌ന്‍ ഒരിടം
  • Thumbnail image of Book ഒളിവില്‍ പാര്‍ക്കാ‌ന്‍ ഒരിടം
  • back image of ഒളിവില്‍ പാര്‍ക്കാ‌ന്‍ ഒരിടം

ഒളിവില്‍ പാര്‍ക്കാ‌ന്‍ ഒരിടം

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 80+
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 55.00

Book Name in English : Olivil Parkan Oridam

കുടുംബത്തിലും തൊഴിലിടങ്ങളിലും, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളില്‍ത്തന്നെയും, സ്ത്രീ നേരിടുന്ന സങ്കീര്‍ണ്ണതകളാണ് ഈ നോവലിലെ പ്രതിപാദ്യം. ഒളിവു തേടുന്ന സ്ത്രീ സുരക്ഷിതത്വമാണു തേടുന്നത്. പുരുഷന്റെ ഭീഷണമായ കരുത്തിനെ ഭയന്ന് ഒളിവില്‍ പാര്‍ക്കാനിടം തേടുന്ന മായ ഒടുവില്‍ സ്വയം കരുത്താര്‍ജിക്കുന്നു. സ്ത്രീക്ക് ഒളിക്കാനിടമില്ലെന്നും അവളുടെ ശക്തി അവളില്‍ നിന്നുതന്നെ ഉണര്‍ന്നു വരേണ്ടതുണ്ടെന്നും അസന്ദിഗ്ദമായി പ്രഖ്യാപിക്കുമ്പോള്‍ വിമോചനത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും അവള്‍ക്കു മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നു.
Write a review on this book!.
Write Your Review about ഒളിവില്‍ പാര്‍ക്കാ‌ന്‍ ഒരിടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2459 times

Customers who bought this book also purchased
Cover Image of Book ഉദയം
Rs 110.00  Rs 99.00