Book Name in English : Olivin Pookkal
സൗഹൃദയക്കുടിനുള്ളിലെ നൊമ്പരപ്പാടുകളില്‍ വിടര്‍ന്ന പൂക്കളുടെ ഗന്ധമുള്ള ഒരു നോവല്‍. ഇതിലെ ഓരോ സംഭവത്തിനും ആഖ്യാതാവിന്റെ സ്വജീവിതം സാക്ഷിയാണ്.
രോഗശമനത്തിന് ശരീരത്തേക്കാള്‍ മന്‍സ്സിനെ ദൃഢപ്പെടുത്തണമെന്ന ചികിത്സാപാഠം ഓര്‍മ്മിപ്പിക്കുകയാണ് ഇവിടെ. സ്നേഹം നിവേദിച്ച് പ്രിയപ്പെട്ടവരുടെ പ്രാണനെ വീണ്ടെടുക്കുന്ന പ്രാര്‍ഥനാ ശക്തിയുടെ കഥ.Write a review on this book!. Write Your Review about ഒലിവിന്‍ പൂക്കള്‍ Other InformationThis book has been viewed by users 1624 times