Book Image
  • Ore Dheshakaraya Njangal
  • back image of Ore Dheshakaraya Njangal

Ore Dheshakaraya Njangal

Publisher : Green Books
Language : Malayalam
Edition : 2008
Page(s) : 100+
Condition : New
Rate this Book : no ratings yet, be the first one to rate this !

₹140.00
₹133.00

Book Name in Malayalam : ഒരേ ദേശക്കാരായ ഞങ്ങള്‍

ഒരു ചരിത്രമുന്നേറ്റത്തിനു സാക്ഷ്യം വഹിച്ച ചുവന്ന ആകാശവും, കടലിന്റെയും കപ്പലിന്റെയും സന്നിദ്ധ്യം വിളിച്ചറിയിക്കുന്ന ഫോര്‍ട്ടുകൊച്ചിയും ഈ നോവലിനു പശ്ചാത്തലമായുണ്ട്. ഇതൊരു മുസ്ലീം സമുദായത്തിന്റെ കഥ കൂടിയാണ്. ജിന്നുകളും ഇഫ് രീത്തുകളും ഇന്‍സും ജാറവും ഷേയ്ക്കുമാരുമടങ്ങിയ അന്ധ വിശ്വാസം കലര്‍ന്ന മതമേധാവിത്തം ഈ നോവലിന്റെ ഉള്ളടക്കത്തിന് അകമ്പടി സേവിക്കുന്നു. ജീവിത സ്മരണകളില്‍ ഉലയുന്ന കഥാപാത്രങ്ങള്‍ മനസ്സിന്റെ വിങ്ങലുകളാവുകയും അവരുടെ മനസ്സിലൂടെ വായനക്കാരന്‍ ഒരേ ദേശക്കാരിലൊരുവനായി മാറുകയും ചെയ്യുന്നു. ഖാലിദെന്ന നോവലിസ്റ്റിന്ന് ജീവിത സാഫല്യം നേടിക്കോടുത്ത രചനകളിലൊന്നാണിത്. 1988 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് ഈ നോവല്‍ അര്‍ഹമായി.
Write a review on this book!.
Write Your Review about Ore Dheshakaraya Njangal
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1152 times