Image of Book ഓർമ്മകളുടെ തൂവാനത്തുമ്പികൾ
  • Thumbnail image of Book ഓർമ്മകളുടെ തൂവാനത്തുമ്പികൾ
  • back image of ഓർമ്മകളുടെ തൂവാനത്തുമ്പികൾ

ഓർമ്മകളുടെ തൂവാനത്തുമ്പികൾ

Publisher :Green Books
ISBN : 9789387331242
Language :Malayalam
Edition : Nov 2017
Page(s) : 142
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 155.00
Rs 139.00

Book Name in English : Ormakalude Thoovanathumbikal

പത്മരാജന്റെ ജീവിതസഖി രാധാലക്ഷ്മിയുടെ ഓര്‍മ്മപ്പുസ്തകം. പൊടുന്നനെ നിലച്ചുപോയ ഒരു ഗാനംപോലെ പത്മരാജന്റെ വേര്‍പാട്. അതിന്റെ അഴകും ആഴവും നല്‍കിയ അനുഭവങ്ങളുടെ രേഖാചിത്രങ്ങള്‍. എഴുത്തിന്റെ സ്പന്ദിക്കുന്ന ആത്മാര്‍ത്ഥത, വാചാലമായ നിശ്വാസങ്ങള്‍, പ്രിയപ്പെട്ട സൗഹൃദബന്ധങ്ങള്‍. സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന്റെ ആയുര്‍രേഖകള്‍ കണ്ടെത്തുന്ന കണ്ണുകള്‍. ഇന്നലെകളുടെ ആഹ്ലാദം നിറഞ്ഞ കൗമാരകാലവും ഇന്നിന്റെ കണ്ണീര്‍പ്പൂക്കളും.
Write a review on this book!.
Write Your Review about ഓർമ്മകളുടെ തൂവാനത്തുമ്പികൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1168 times

Customers who bought this book also purchased
Cover Image of Book ആതി
Rs 325.00  Rs 305.00