Book Image
  • Oru Indian Communistinte Ormmakurippukal

Oru Indian Communistinte Ormmakurippukal

Publisher : Mathrubhumi Books
Language : Malayalam
Edition : 2013
Page(s) : 110
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മക്കുറിപ്പുക

ഇടതുപക്ഷചിന്തകനും ഗ്രന്ഥകാരനും ചലച്ചിത്രകാരനും ആക്ടിവിസ്റ്റുമായ താരിഖ് അലി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപകനേതാവായ കെ.ദാമോദരനുമായി ന്യൂ ലെഫ്റ്റ് റിവ്യൂവിന് വേണ്ടി 1975-ല്‍ നടത്തിയ അഭിമുഖം . കെ.ദാമോദരന്റെ ലാസ്റ്റ് ടെസ്റ്റിമെന്റായി വിലയിരുത്തപ്പെടുന്ന ഈ അഭിമുഖത്തില്‍ അപസ്റ്റാലിനീകരണം , ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാളിച്ചകള്‍ , കേരളത്തിലെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മധുരവും കയ്പും നിറഞ്ഞ അനുഭവങ്ങള്‍ തുടങ്ങിയവ ദാമോദരന്‍ തുറന്നുപറയുന്നു. ഒപ്പം കെ.ദാമേദരനെക്കുറിച്ചുള്ള താരിഖ് അലിയുടെ ലേഖനവും.
പരിഭാഷ: സച്ചിദാനന്ദന്‍ , പി.ജെ.മാത്യു.
Write a review on this book!.
Write Your Review about Oru Indian Communistinte Ormmakurippukal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 866 times