Image of Book ഓക്‌സിജന്‍ സിലിന്‍ഡര്‍
  • Thumbnail image of Book ഓക്‌സിജന്‍ സിലിന്‍ഡര്‍

ഓക്‌സിജന്‍ സിലിന്‍ഡര്‍

ISBN : 9788182652842
Language :Malayalam
Edition : 2012
Page(s) : 110
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Oxygen Cylinder

ബോധത്തിന്റെയും അബോധത്തിന്റെയും സ്വപ്‌നത്തിന്റെയും ജാഗരത്തിന്റെയും ജീവിതത്തിന്റെയും അജീവിതത്തിന്റെയും അറകള്‍ ഒട്ടും വേര്‍പെട്ട് നില്ക്കാത്ത ഒരിടമാണ് അനൂപിന്റെ കാവ്യലോകം. വൈരുധ്യങ്ങളോ പിരിവുകളെ കവിതയെ നിയന്ത്രിക്കുന്നില്ല. വൈവിധ്യമാണ് കവിതയുടെ ലോകബോധത്തെയും ജ്ഞാനമണ്ഡലത്തെയും നിയന്ത്രിക്കുന്നത്. അനൂപ് ചന്ദ്രന്റെ ആദ്യകവിതാസമാഹാരം.
Write a review on this book!.
Write Your Review about ഓക്‌സിജന്‍ സിലിന്‍ഡര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 995 times

Customers who bought this book also purchased