Book Name in English : Padmahaaram
ശരീരവും മനസ്സും ഇന്ദ്രിയങ്ങളുമല്ല , മനുഷ്യന് ആത്മസ്വരൂപനാണ് എന്നബോധത്തിലേക്ക് ക്രമികമായി വികസിച്ച കവിയും കവിതയുമാണ് പദ്മഹാരത്തിന്റെ സവിശേഷത . കേവലം ബഹിര്ഭാഗസ്ഥങ്ങളല്ല ആന്തരികശോഭയാണിതില് ഒളിമിന്നുന്നത് . ആത്മാന്വേഷണ സഞ്ചാരിയും സാധകനുമായ ഒരാള്‍ക്കുമാത്രം അനുഭൂതമാകുന്ന പരമജ്ഞാനത്തിന്റെ കാവ്യാവിഷ്കാരം . ആശയങ്ങളുടെ അത്ഭുതപ്പെടുത്തുന്ന ലയം വായനയെ ധ്യാനനിര്ഭരമാക്കുന്നു . Write a review on this book!. Write Your Review about പദ്മഹാരം Other InformationThis book has been viewed by users 760 times