Book Image
  • Paramanandham Sukhadukhagalkatheethamaya Jeevanam
  • back image of Paramanandham Sukhadukhagalkatheethamaya Jeevanam

Paramanandham Sukhadukhagalkatheethamaya Jeevanam

Publisher : Silence Books
Language : Malayalam
Edition : 1st Edition July 2015
Page(s) : 370
Condition : New
Rate this Book : no ratings yet, be the first one to rate this !

₹320.00
₹304.00

Book Name in Malayalam : പരമാനന്ദം സുഖദുഖഃങ്ങള്‍ക്കതീതമായ ജീവനം

എല്ലാചോദ്യങ്ങളിലും വെച്ച് ഏറ്റവും സുപ്രധാനമായ ചോദ്യം ഇതാണ് എന്താണ്‍ യഥാര്‍ത്ഥ സുഖം അതു നമ്മുക്ക് നേടാന്‍ കഴിയുമോ? യഥാര്‍ത്ഥ സുഖം നേടിയെടുക്കാന്‍ പറ്റുമോ? അഥവാ ഇതൊക്കെ നൈമിഷികമാണോ ജീവിതം ഒരു സ്വപ്നം മാത്രമാണോ? അല്ലെങ്കില്‍ അതില്‍ ഗണ്യമായ വല്ലതും ഉണ്ടോ? ജീവിതം ജനനത്തോടെ തുടങ്ങുന്നുവോ? മരണത്തോടെ അവസാനിക്കുന്നുവോ? അല്ലെങ്കില്‍ ജനനത്തെയും മരണത്തെയും അതിവര്‍ത്തിക്കുന്ന വല്ലതും ഉണ്ടോ? കാരണം സനാതനമായ ഒന്നില്ലാതെ യഥാര്‍ത്ഥസുഖത്തിന് സാധ്യതയില്ല നൈമിഷികമായ ഒന്നിനോടൊപ്പമുള്ള സുഖം നശ്വരമാണ്. ഒരു നിമിഷം അതവിടെയുണ്ട്. മറു നിമിഷം അത് ഇല്ലാതാകുന്നു.
Write a review on this book!.
Write Your Review about Paramanandham Sukhadukhagalkatheethamaya Jeevanam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 485 times

Customers who bought this book also purchased
Dyanam ADYATHETHUM AVASANATHEYUMAYA SWANTHANAM
₹260.00  ₹234.00
Geetha Darshanam Karmayogam
₹330.00  ₹297.00
Nirvanopanishad
₹325.00  ₹309.00