Book Image
  • Parijatham

Parijatham

Publisher : C I C C Book House
ISBN : 9788171749782
Language : Malayalam
Edition : 2014
Page(s) : 350
Condition : New
Rate this Book : no ratings yet, be the first one to rate this !

₹330.00
₹313.00

Book Name in Malayalam : പാരിജാതം

സാരിക്കു ഞൊറിയെടുക്കുമ്പോല്‍‍ അരുണയുടെ കണ്ണുകള്‍ ടൈം പീസിലേക്കു നീണ്ടു ചെന്നു എട്ടുമണിയാകാന്‍ പത്തുമിനിറ്റ് എട്ടുമുതല്‍ വൈകുന്നേരം ആറുമണിവരെയാണു ടെലിഫോണ്‍ ബൂത്തിലെ ജോലി സമയം . അഞ്ചുമിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളു പുല്ലാറ്റ് കവലയിലെക്ക് സാരിയുടുത്തിട്ട് അല്പ്പം പൗഡറെടുത്ത് കവിളുകളിലും എണ്ണമിനുപ്പുള്ള നെറ്റിയിലും നേര്‍മയായി പൂശി . മുടി ചീകി പിന്‍ ചെയ്തു മുറുക്കി. പോകാന്‍ ഹാന്‍ഡ്ബാഗും കുടയുമെടുത്തു . അപ്പോഴാണു ഒരു ഗ്‌ളാസ് ചായയുമായി സീമ മുറിയിലേക്കു വന്നത് ’’ ഇന്നാടി ചായ’’അരുണ ചായ വാങ്ങി ഒന്നു മൊത്തി . ’’ ബാലു പോയോ?’’ അവള്‍ ചോദിച്ചു.’’ പോയി എട്ടുമണിയുടെ ബസ് കിട്ടിയില്ലെങ്കില്‍ ഒന്‍പതിനു മുന്‍പ് ക്‌ളാസിലെത്താന്‍ പറ്റത്തില്ലല്ലോ’’ സീമ പറഞ്ഞു . ഇലക്ടോണിക്സ് എടുത്തു പോളിടെക്നിക് കോളേജില്‍ ഡിപ്‌ളോമയ്ക്കു പഠിക്കുകയാണു ബാലു അവരുടെ അനുജനാണ്‌
Write a review on this book!.
Write Your Review about Parijatham
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1143 times

Customers who bought this book also purchased
Kaiyezhuthum Thalelezhuthum
₹25.00  ₹24.00
Pallikkenthinu Pallikkoodam
₹50.00  ₹47.00
Vakkukalude Vismayam
₹140.00  ₹133.00
Arudeyo Oru Nagaram
₹45.00  ₹43.00
Enikkum Jeevikkanam
₹80.00  ₹76.00
Know your Garden Plants
₹150.00  ₹142.00
Play with Capital Letters
₹80.00  ₹76.00
Shelter
₹60.00  ₹57.00
Marichavar samsarikunath
₹110.00  ₹104.00
Oru Thakkalikrishikarante Swapnam
₹120.00  ₹114.00
Ronald Reeganum Balan Mashum
₹85.00  ₹81.00
Jaran
₹95.00  ₹90.00
Malayalathinte Suvarna Kadhakal- Sethu
₹170.00  ₹161.00
Kariyachante Lokam
₹65.00  ₹62.00