Book Name in English : Paripavanamaya Asambandhangal
അന്ധ വിശ്വാസം മതം, മതനിഷേധം തുടങ്ങി മതവും മനുഷ്യനും തമ്മിലുള്ളയുക്തിക്‍ജചിന്തയുടെ അന്വേഷണമാണ് ഈപഠന ഗ്രന്ഥംലളിതമായഭാഷയില്‍ ഗൗരവതരമായ വായന ആവശ്യപ്പെടുന്ന ഗ്രന്ഥം. അന്ധവിശ്വാസങ്ങളിലൂന്നിയ അസഹിഷ്ണുതയാണ് മതസോഘര്‍ഷങങള്‍ ക്കും മതപീഢനങ്ങള്‍ക്കും പിന്നില്‍ കുറെപ്പേര്‍ ആവര്‍ത്തിക്കുന്നതുകൊണ്ടൊ പാരമ്പര്യമായി വിശ്വാസിക്ക പ്പെട്ടിരിക്കുന്നതു കൊണ്ടൊ ഒന്നും സത്യമാകുന്നില്ല ആവിശ്വാസം അതില്‍ തുടങ്ങുന്ന അന്വേഷണവുമാണ് സകല ആറിവിന്റെയും ഉറവിടം. ചിന്തിക്കാത്തത് ചിന്തിക്കുകയും ചോദ്യം ചെയ്യരുതാത്തത് ചോദ്യം ചെയ്യുകയും ചെയ്യുന്ന പുരോഗമന വാദത്തിന്റെ വാതായനങ്ങള്‍ തുറന്നിടുന്ന അപൂര്‍വ്വ ജീനിയസ്സില്‍ പിറന്ന ഗ്രന്ഥംWrite a review on this book!. Write Your Review about പരിപാവനമായ അസംബന്ധങ്ങള്‍ Other InformationThis book has been viewed by users 778 times