Image of Book പഴശ്‌ശി രാജ
  • Thumbnail image of Book പഴശ്‌ശി രാജ

പഴശ്‌ശി രാജ

ISBN : 9788182648395
Language :Malayalam
Edition : 2010
Page(s) : 70
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Pazhassi Raja

ഒരു കാലഘട്ടത്തിന്റെ സാമൂഹിക , സാമ്പത്തിക, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ നിന്നും ഉരുവംകൊള്ളുന്ന സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് നേതൃത്വം നല്‍കിയെന്നതാണ് പഴശ്‌ശിരാജയെ മറ്റു നാട്ടുരാജാക്കളില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. സ്തുതികളുടെയും ആരാധനയുടെയും ആന്ധ്യം ബാധിച്ച ആഖ്യാനങ്ങളിലൂടെ ഒരിക്കലും വേണ്ടവിധം ദൃശ്യമായിരുന്നിട്ടില്ലാത്ത ഈ രാഷ്ട്രീയാസ്തിത്വത്തെ സത്യസന്ധമായി വരച്ചുവെക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ നാടകരചനയിലൂടെ പിരപ്പന്‍കോട് മുരളി ഏറ്റെടുക്കുന്ന ചരിത്രദൗത്യം.
-കരിവെള്ളൂര്‍ മുരളി
പഴശ്‌ശിരാജയുടെ ഭിന്ന വ്യക്തിത്വങ്ങളെ സമഗ്രമായി പ്രതിഫലിപ്പിക്കുകയും, പഴശ്ശിചരിത്രത്തിന്റെ രാഷ്ട്രീയ അന്തര്‍ധാരകളെ സൂക്ഷ്മമായി ആവിഷ്‌കരിക്കുകയും ചെയ്യുന്ന ഈ നാടകം പഴശ്ശിയുടെ ജീവിതവും കാലവും രേഖപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about പഴശ്‌ശി രാജ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2216 times

Customers who bought this book also purchased