Image of Book പേരമരം
  • Thumbnail image of Book പേരമരം

പേരമരം

Language :Malayalam
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Peramaram

നന്മയെ തോറ്റിയുണര്‍ത്തിയവയാണ് സതീഷ്ബാബു പയ്യന്നൂരിന്റെ കഥകള്‍. ആസുരമായ വര്‍ത്തമാനകാലത്തില്‍ ആരുടെയെങ്കിലും ഹൃദയത്തിന്റെ കോണില്‍ ഒരല്പം നന്മയും സ്‌നേഹവും ബാക്കിയുണണ്ടാവുമെന്ന് ഈ കഥകള്‍ കാണിച്ചുതരുന്നു.ഭൂതകാലത്തിന്റെ ഉര്‍വരതയെ വര്‍ത്തമാനകാലത്തിന്റെ ഊഷരതയിലേക്ക് ആവാഹിക്കുന്ന മാന്ത്രികസ്പര്‍ശമുള്ള കഥകള്‍. കേരളസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ കൃതിയുടെ പുതിയ പതിപ്പ്.
Write a review on this book!.
Write Your Review about പേരമരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2318 times

Customers who bought this book also purchased