Image of Book പിരമിഡുകളുടെ നാട്ടില്‍
  • Thumbnail image of Book പിരമിഡുകളുടെ നാട്ടില്‍
  • back image of പിരമിഡുകളുടെ നാട്ടില്‍

പിരമിഡുകളുടെ നാട്ടില്‍

Language :Malayalam
Page(s) : 128
Condition : New
2 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 90.00

Book Name in English : Piramidukalude Naattil

മഹത്തായൊരു സംസ്കാരത്തിന്റെ പ്രാചീന ചരിത്രമുറങ്ങുന്ന ഈജിപ്തിലൂടെ നടത്തിയ മറക്കാനാവാത്ത യാത്രയുടെ അനുഭവ വിവരണമാണ് ഈ പുസ്തകം. നൈലിന്റെയും സഹാറയുടെയും പിരമിഡുകളുടെയും നാടായ, ആറു സഹസ്രാബ്ദങ്ങളുടെയും ചരിത്രമുള്ള ഈജിപ്തിലെ ജീവിതത്തെ അന്വേഷിച്ചറിയുകയും സ്വാംശീകരിക്കുകയും ചെയ്ത് അതിന്റെ ഉള്‍ത്തുടിപ്പുകള്‍ വൈയക്തികാനുഭവങ്ങളായി ഗ്രന്ഥകര്‍ത്ത്രി വായനക്കാര്‍ക്ക് പകര്‍ന്നുതരുന്നു. ഒപ്പം ചൈന, ഹോങ്കോങ് എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രകളുടെ വിവരണവും.
Write a review on this book!.
Write Your Review about പിരമിഡുകളുടെ നാട്ടില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2304 times

Customers who bought this book also purchased