Image of Book പ്രണയത്തിന്റെ രഹസ്യങ്ങള്‍ - Loves Mysteries -
  • Thumbnail image of Book പ്രണയത്തിന്റെ രഹസ്യങ്ങള്‍ - Loves Mysteries -
  • back image of പ്രണയത്തിന്റെ രഹസ്യങ്ങള്‍ - Loves Mysteries -

പ്രണയത്തിന്റെ രഹസ്യങ്ങള്‍ - Loves Mysteries -

Publisher :Pappion
ISBN : 9798188779344
Language :Malayalam
Edition : Third Edition, 2016
Page(s) : 130
Condition : New
2 out of 5 rating, based on 7 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Pranayathinte Rahasyangal Loves Mysteries

പ്രണയത്തില്‍ നിന്ന് ഒഴിഞു മാറരുത് അതിന്റെ എല്ലാ വേദനകളോടും അതനുഭവിക്കുക അത് മുറിവേല്പ്പിക്കും , പക്ഷെ നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍ , അത് പ്രശ്നമില്ല . വാസ്തവത്തില്‍ ആ മുറിവുകളെല്ലാം നിങ്ങളെ ബലപ്പെടുത്തുന്നു . ചിലപ്പോള്‍ , അത് ശരിക്കും മുറിവേല്പ്പിക്കും ഭീകരമായി ...... നിങ്ങളെ കൂടുതല്‍ ജാഗരൂകരാക്കാന്‍ ആ അപകട സന്ധികളെല്ലാം ആവശ്യമാണ്‌ . പ്രണയം നിലമൊരുക്കുന്നു . പ്രണയത്തിന്റെ മണ്ണില്‍ ധ്യാനത്തിന്റെ വിത്തിന്‌ വളരാം . പ്രണയത്തിന്റെ മണ്ണില്‍ മാത്രം .
ഓഷോ പ്രണയത്തിന്റെ നിഗൂഢാക്ഷരങ്ങള്‍ വെളിവാക്കുന്നു ഓഷോയ്ക്കു മാത്രം സാധ്യമാകുന്ന രീതിയില്‍
പരിഭാഷ : എന്‍ മൂസക്കുട്ടി
Write a review on this book!.
Write Your Review about പ്രണയത്തിന്റെ രഹസ്യങ്ങള്‍ - Loves Mysteries -
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3518 times

Customers who bought this book also purchased
Cover Image of Book സ്ത്രീ
Rs 220.00  Rs 209.00