Book Image
  • Prathispandhanam

Prathispandhanam

Publisher : Saikatham Books
ISBN : 9789382757450
Language : Malayalam
Edition : 2014
Page(s) : 96
Condition : New
Rate this Book : no ratings yet, be the first one to rate this !

₹75.00
₹71.00

Book Name in Malayalam : പ്രതിസ്പന്ദനം

സാമൂഹ്യജീവിതത്തില്‍ മൂല്യബോധം നിലനിന്നു കാണണമെന്നാഗ്രഹിക്കുന്നവര്‍ക്ക് പല സാമൂഹ്യപ്രവണതകളോടും കലഹിക്കേണ്ടി വരുന്നത് സ്വഭാവീകമാണ് . വിഷയവൈവിധ്യം കൊണ്ടും എഴുത്തിലെ ആത്മാര്‍ത്ഥത കൊണ്ടുംഅഹ് നമ്മുടെ ചിന്തയുടെ സജീവത നിലനിര്‍ത്താന്‍ ഈ ലേഖനങ്ങള്‍ക്ക് കഴിയുന്നു . ചുറ്റിലും അനുദിനം അരങ്ങേറിക്കൊണ്ടിരിക്കുന്ന നെറികേടുകള്‍ക്കിടയില്‍ നിന്നും പ്രത്യാശയുടെ ഒരു സന്ദേശം പ്രക്ഷേപിക്കാന്‍ ശ്രമിക്കുകയാണ്‌ ലേഖകന്‍ . നമ്മുടെ അക്കാഡമിക് മേഘലകളിലെ പരിതാപകരമായ വൈജ്ഞാനിക നിരക്ഷരത ജൈവപ്രകാശം കെടുത്തിക്കളയുന്ന സാമൂഹ്യമണ്ഡലത്തിലാണ് ഈ എഴുത്തുകാരന്റെ അടയാളപ്പെടുത്തലുകളുടെ സത്യവാങ്മൂലം പ്രസക്തമാവുന്നത് . പ്രച്ഛന്നവേഷത്തില്‍
മുന്നേറികൊണ്ടിരിക്കുന്ന ചരിത്രത്തെ തിരിച്ചറിയാന്‍ നമ്മുടെ കാലത്തില്‍ ആഴത്തില്‍ക്കൂടെ പൊതിഞ്ഞു നില്‍ക്കുന്ന നിസ്സംഗതയുടെ മൗനത്തെയാണ്‌ ഇവിടെ ഭേദിക്കാന്‍ ശ്രമിക്കുന്നത് . സ്‌നേഹത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ആകാശത്തെ മണ്ണിലേക്ക് അടുപ്പിച്ച് മനസ്സിന്റെ അതിര്‍ വരമ്പുകളെ തിരുത്തിക്കൊണ്ടിരിക്കുന്ന അനുഭവത്തിന്റെ ഭ്രമാത്മകതയുടെ അബോധതലങ്ങളെ പുനരാവിഷ്‌കരിക്കുന്നതില്‍ തീര്‍ക്കുന്ന മാന്ത്രികത ലേഖകനെ വ്യത്യസ്തനാക്കുന്നുണ്ട് . കനലുകളില്‍ ചവിട്ടി കാല്‍ വെന്തവനെപ്പോലെ ആശയ തീച്ചൂളക്ക് മുകളിലൂടെ നേരന്വേഷിച്ചുള്ള യാത്രയുടെ തുടക്കമാണ് ഈ പുസ്തകം .
Write a review on this book!.
Write Your Review about Prathispandhanam
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 557 times