Image of Book പ്രിയമാനസം
  • Thumbnail image of Book പ്രിയമാനസം

പ്രിയമാനസം

ISBN : 9788193636077
Language :Malayalam
Edition : April 2018
Page(s) : 200
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Rs 185.00
Rs 166.00

Book Name in English : Priyamanasam

Releasing April 2018
ലോകത്തിലെ ആദ്യ സംസ്കൃത തിരക്കഥാ പുസ്തകം ഒരുങ്ങുന്നു... നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ വിനോദ് മങ്കരയുടെ പ്രിയമാനസം എന്ന സംസ്കൃത സിനിമയുടെ തിരക്കഥ പുസ്തകരൂപത്തിൽ...

നളചരിതകാരനായ ഉണ്ണായിവാര്യരുടെ ജീവിത കഥ പ്രതിപാദിക്കുന്ന ഈ തിരക്കഥയുടെ സ്വതന്ത്രമായ മലയാള രൂപവും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു... പുസ്തകത്തിന്റെ ഒരു ഭാഗത്തുനിന്ന് സംസ്കൃതവും മറുഭാഗത്തുനിന്ന് മലയാളവും പ്രിയമാനസത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു...

Write a review on this book!.
Write Your Review about പ്രിയമാനസം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2475 times

Customers who bought this book also purchased