Book Image
  • Pusthakangalum Manushyaranu

Pusthakangalum Manushyaranu

Publisher : Mathrubhumi Books
ISBN : 978-81-8265-265-1
Language : Malayalam
Edition : 2012
Page(s) : 128
Condition : New
Rate this Book : no ratings yet, be the first one to rate this !

₹80.00
₹76.00

Book Name in Malayalam : പുസ്തകങ്ങളും മനുഷ്യരാണ്‌

പുസ്തകങ്ങളെ സ്‌നേഹിതരായി കരുതുന്ന ഒരു വായനക്കാരന്റ സാഹിത്യലോകത്തിലൂടെയുള്ള നിരന്തരസഞ്ചാരത്തിന്റെ പ്രതിഫലനമാണ് ഈ ഗ്രന്ഥം . ലോകസാഹിത്യത്തിലെയും മലയാളസാഹിത്യത്തിലെയും ശ്രദ്ധേയരായ എഴുത്തുകാരുടെ കൃതികള്‍ വായനയ്ക്കും പുനര്‍വായനയ്ക്കും വിധേയമാകുമ്പോള്‍ എന്‍ ശശിധരന്റെ ലേഖനങ്ങള്‍ ആസ്വാദനത്തിനും വിമര്‍ശനത്തിനുമപ്പുറം കൂടുതല്‍ ജീവസ്സുറ്റതാകുന്നു.
’’എഴുത്തുകാര്‍ പല കാലങ്ങളിലായി എന്റെ അസ്തിത്വത്തെ സജീവവും സാര്‍ഥകവുമാക്കിയിട്ടുണ്ട്. പലപ്പോഴും എന്റെ വ്യക്തിപരമായ അനുഭവമെന്ന നിലയിലെങ്കിലും പുസ്തകങ്ങള്‍ എനിക്ക് ജീവിതത്തെക്കാള്‍ വലിയ സര്‍വകലാശാലയാണ്’’ എന്ന് വിശ്വസിക്കുന്ന എന്‍ ശശിധരന്റെ ഈ ലേഖനങ്ങള്‍ ഹൃദ്യമായ ഒരു വായനാനുഭവമാണ്.
Write a review on this book!.
Write Your Review about Pusthakangalum Manushyaranu
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 431 times