Book Image
  • Pusthakapetty
  • back image of Pusthakapetty

Pusthakapetty

Multiple Authors

Pusthakapetty
Following are the 10 items in this package

₹700.00
₹500.00

1)  Adbhutha Marunnu by Unnikrishnan Kitangoor

₹75.00
പ്രശസ്ത റഷ്യന്‍ സാഹിത്യകാരനായ യാന്‍ ലാറിയുടെ Extraordinary Adventures of Carrick &Valiya എന്ന നോവലിന്റെ പുനരാഖ്യാനമാണ് അത്ഭുത മരുന്ന്.
Adbhutha Marunnu

2)  Dr Radhakrishnan Thathvachindakanaya Rashtrapathy by Dr Kurias

₹80.00
ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു ഡോ എസ് രാധാകൃഷ്ണന്‍.
Dr Radhakrishnan Thathvachindakanaya Rashtrapathy

3)  Meenukutty Kanda Lokam by K V Mohan Kumar

₹75.00
മാലാഖത്തുമ്പിയോറ്റൊത്ത് പറക്കും പൂക്കളുടെ ലോകത്തിലേയ്ക്ക് മീനുക്കുട്ടി നടത്തുന്ന യാത്രയാണ് മീനുകുട്ടി.
Meenukutty Kanda Lokam

4)  Kandupidithangalude Kadha by P P K Pothuval

₹110.00
₹104.00
കടലാസ്, അച്ചടി യന്ത്രം മഷിപ്പേന, തീപ്പെട്ടി, ദൂരദര്‍ശിനി, സൂക്ഷ്മ ദര്‍ശിനി, സ്റ്റെതസ്കോപ്പ്, രക്തബാങ്ക്, രക്തഗ്രൂപ്പ്, ബാരോമീറ്റര്‍, ഇലക്ട്രിക് ബള്‍ബ്, ജനറേറ്റര്‍, മോട്ടോര്‍ എന്നിങ്ങനെ ലോകത്തെ മാറ്റിയ 30 കണ്ടുപിടിത്തങ്ങളെക്കുറിച്ചുള്ള രസകരവും വിഞ്ജാനപ്രദവുമായ കഥകള്‍.
Kandupidithangalude Kadha

5)  Ukrenian Nadodi Kathakal by Nirmala Jaimes

₹70.00
ഉക്രേനിയന്‍ നിന്നുള്ള മൂന്ന് നാടോടികഥകളുടെ പുനരാഖ്യാനം
Ukrenian Nadodi Kathakal

6)  Jyamithiyute Katha by Dr D Rajendran

₹70.00
കൃഷി,കെട്ടിട നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട് രൂപം കൊണ്ട ശാസ്ത്ര-ശാഖജ്യാമിതിയുടെ വികാസ പരിണാമങ്ങള്‍ രസകരമായി പ്രതിപാദിക്കുന്ന കൃതി.
Jyamithiyute Katha

7)  Padmanabhnte Poocha by Payyannoor Kunjiraman

₹75.00
കഥാകൃത്ത് ടി പത്മനാഭന്റെ കഥാപാത്രമായി വരുന്ന പന്ത്രണ്ടു കഥകള്‍.
Padmanabhnte Poocha

8)  Ganitha Shastra Maneeshikal by C A Skariya Kutty

₹70.00
ഗണിത ശാസ്ത്രജ്ഞരെകുറിച്ച് പ്രതിപാദിക്കുന്ന നാടകരൂപത്തിലുള്ള പുസ്തകം
Ganitha Shastra Maneeshikal

9)  Kuttimuthassi by Thanuja S Bhattathiri

₹40.00
കുട്ടിത്തം വിട്ടുമാറാത്ത കുട്ടിമുത്തശ്ശിയുടെ കഥയോടൊപ്പം രസകരമായ മറ്റുനാലു കഥകള്‍.
Kuttimuthassi

10)  Nehruvinte Lokacharitravalokanam by Malayinkeezh Gopalakrishnan

₹35.00
പത്തുവയസ്സായ തന്റെ മകള്‍ ഇന്ദിരാപ്രിയ ദര്‍ശിനിക്കു ലോകവിജ്ഞാനം നല്‍കിക്കൊണ്ട് ജവഹര്‍ലാല്‍ നെഹ്റു എഴുതിയ കത്തുകളാണ് ഒരച്ഛന്‍ മകള്‍ക്ക് അയച്ച കത്തുകള്‍.
Nehruvinte Lokacharitravalokanam
Write a review on this book!.
Write Your Review about Pusthakapetty
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 77 times