Book Name in Malayalam : പുത്രസൂക്തം
ഗാഢപ്രണയത്തിന്റെയും പ്രനയചാപല്യത്തിന്റെയും വഴിയിലൂടെയുള്ള മൂന്ന് തലമുറകളുടെ ഗുഢസഞ്ചാരം. മകന്‍ അച്ചനാകുമ്പോള്‍ ലഭ്യമാകുന്ന തിരിച്ചറിവുകള്‍. അതിരുകള്‍ അതിലംഘിച്ച സ്വജീവിതത്തെ ഓര്‍ത്തുള്ള കുമ്പസാരം. കാലം ഓരോ വ്യക്തിയില്‍നിന്നും ചോര്‍ത്തിക്കളയുന്നതെന്ത് എന്ന് അന്വഷിക്കുന്ന കൃതി. നമ്മെ ചൂഴ്ന്നു നില്ക്കുന്ന പുതിയ കാലത്തിന്റെ ധര്‍മ്മസങ്കടങ്ങള്‍. അങ്ങനെ പുത്ര സൂക്തം കാലസൂക്താവും കൂടിയാകുന്നു. കൃതഹസ്തനായ ഒരു എഴുത്തുകാരന്റെ രചന Write a review on this book!. Write Your Review about Puthrasooktham Other Information This book has been viewed by users 938 times