Image of Book രക്തം പുരണ്ട മണ്‍തരികള്‍
  • Thumbnail image of Book രക്തം പുരണ്ട മണ്‍തരികള്‍
  • back image of രക്തം പുരണ്ട മണ്‍തരികള്‍

രക്തം പുരണ്ട മണ്‍തരികള്‍

ISBN : 9788122610550
Language :Malayalam
Edition : 2018
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Raktham Puranda Mantharikal

മലയാളകഥയ്‌ക്ക്‌ മനുഷ്യമനസ്സിലേക്കുളള വാക്കുകളുടെ പ്രകാശജാലകങ്ങള്‍ പണിത കഥകളാണ്‌ ഈ പുസ്‌തകത്തില്‍. മലയാളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടിയെ സഹൃദയഹൃദയങ്ങളില്‍ പ്രതിഷ്‌ഠിച്ച ആദ്യകാല കഥകള്‍. ജിവിതം നല്‍കിയ ഉഷ്‌ണം കുടിച്ച്‌ അന്തര്‍മുഖരായിപ്പോയ മനുഷ്യരാണ്‌ ഈ കഥകളില്‍. എന്നാല്‍ അവര്‍ മനസ്സുതുറക്കുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങള്‍ കണ്ട്‌ നാം അത്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറ്‌ കഥകള്‍. രക്തം പുരണ്ട മണ്‍തരികള്‍, വെയിലും നിലാവും, വേദനയുടെ പൂക്കള്‍ എന്നീ മൂന്ന്‌ പുസ്‌തകങ്ങളിലായി സമാഹരിച്ചിരുന്ന കഥകള്‍ ഒറ്റ പുസ്‌തകത്തില്‍.
Write a review on this book!.
Write Your Review about രക്തം പുരണ്ട മണ്‍തരികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2512 times

Customers who bought this book also purchased