Book Name in English : Range
ഖാന്‍
താന്‍ ആര്‍ക്കുവേണ്ടിയാണോ കെണിയൊരുക്കിക്കൊണ്ടിരിക്കുന്നത്.ആ മനുഷ്യന്റെ മുന്നില്‍
അമരന്റെ ഹൃദയതാളത്തിന് വേഗതയേറി. ഖാനും അമരനെത്തന്നെ അടിമുടി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ പൂച്ചക്കണ്ണുകളിലെ ഭാവമെന്താണെന്ന് തിരിച്ചറിയുവാനേ കഴിയുന്നില്ല. നാലുകണ്ണുകള്‍ കൊരുത്തു.
ആരും ദൃഷ്ടികള്‍ പിന്‍വലിച്ചില്ല.Write a review on this book!. Write Your Review about റേഞ്ച് Other InformationThis book has been viewed by users 1926 times