Image of Book റഷ്യന്‍ കഥകള്‍
  • Thumbnail image of Book റഷ്യന്‍ കഥകള്‍
  • back image of റഷ്യന്‍ കഥകള്‍

റഷ്യന്‍ കഥകള്‍

Publisher :Pappion
ISBN : 9789381788813
Language :Malayalam
Edition : 2015
Page(s) : 85
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 85.00

Book Name in English : Russian Kathakal

ആഖ്യാനങ്ങള്‍ ചരിത്രപരമാണ്, അനുഭവപരവുമാണ്. ജന്മനാടിനോടുള്ള സ്നേഹവായ്പും നാടിനുവേണ്ടി അധ്വാനിക്കുന്നതിലെ അഭിമാനവും റഷ്യന്‍ എഴുത്തിനെ ചരിത്രവല്‍ക്കരിക്കുന്നു. റഷ്യന്‍ദേശീയത എന്ന ഒരു മനോഭാവം വാക്കുകള്‍ക്കുള്ളില്‍ നിറഞ്ഞുനില്‍ക്കുന്നു.യുദ്ധവും ജീവിതവും മനസ്സുമെല്ലാം കൂടിച്ചേര്‍ന്ന് ഒരു മിത്തായി റഷ്യന്‍ ആഖ്യാനങ്ങള്‍ പരിണമിക്കുന്നതിന്‍റെ രഹസ്യം വിളിച്ചുപറയുന്നവയാണ് ഈ കഥകള്‍.
ബാലചന്ദ്രന്‍ വടക്കേടത്ത്
അലക്സി ടോള്‍സ്റ്റോയി
നിക്കോളായ് ടിക്കാനോവ്
ഫിയദോര്‍ അബ്രമോവ്
മിഖായേല്‍ ലെര്‍മാന്‍ടോവ്
വ്ലാഡിമിര്‍ ബൊഗോമൊളോവ്
മിഖായേല്‍ സോഷ്ചെങ്കോ
വ്സെവോളോട് ഗാര്‍ഷിന്‍
ലിദിയ സെയ്ഫുലിന
മിഖായേല്‍ ബുള്‍ഗക്കോവ്
കോണ്‍സ്റ്റാന്‍റിന്‍ സിമൊണൊവ്
പരിഭാഷ: വി സുധാകരന്‍
Write a review on this book!.
Write Your Review about റഷ്യന്‍ കഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 922 times