Image of Book സന്ധ്യാദീപം ഗുണപഠകഥകള്‍
  • Thumbnail image of Book സന്ധ്യാദീപം ഗുണപഠകഥകള്‍
  • back image of സന്ധ്യാദീപം ഗുണപഠകഥകള്‍

സന്ധ്യാദീപം ഗുണപഠകഥകള്‍

Language :Malayalam
Page(s) : 45
Condition : New
4 out of 5 rating, based on 5 review(s)
Printed Book

Price of this Book is Rs 25.00

Book Name in English : Sandhyadeepam Gunapada Kadhakal

അമൃതചാനലില്‍ സമ്പ്രേക്ഷണം ചെയ്ത സന്ധ്യാദീപം എന്ന പരിപാടിയില്‍ അവതരിപ്പിക്കപ്പെട്ട ഗുണപാഠകകളുടെആദ്യപുസ്തകമാണ് ഈ സമാഹാരം.ഏതു പ്രായക്കര്‍ക്കും പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഈ കഥകള്‍ പ്രചോദനമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.ജീവിതത്തിലെ ഏതു വിഷമഘട്ടങ്ങളിലും ശരിയായ ദിശയില്‍ മനസ്സിനെ ക്രമീകരിക്ക‌ന്‍ പര്യാപ്തമാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.കഥകളിലൂടെ സംസ്കാരം പകര്‍ന്നു തന്ന മഹത്തയൊരു സാമൂഹ്യ വീക്ഷണത്തിന്റെ ഭാഗമായാണ് ഈ പുസ്തകം ഞ്ഞങ്ങള്‍ അവതരിപ്പിക്കുന്നത്.ഏതുകാലത്തും പ്രസക്തമായ ആശയങ്ങളുള്‍ക്കൊള്ളുന്ന ഈകഥകള്‍ കുട്ടികളുടെ വിജ്ഞാനമണ്ഡലത്തെ വികസിപ്പിക്കുന്നതോടൊപ്പം.വിദ്യാര്‍ത്ഥികള്‍ക്ക് വിലപ്പെട്ട ഒരു സമ്മാനവും കൂടിയാണ്.
reviewed by Jithesh kumar.k.g
Date Added: Saturday 6 Apr 2013

valare
വള്രെ ആദ്ധ്യാത്മിക പ്രഭ ചൊരിഞ്ഞു കൊണ്‍ടിരിക്കുന്ന സന്ധ്യാദീപം അമ്രുത റ്റി.വി യില്‍ പരിലസിക്കുന്നു. അതില്‍ വന്ന ഗുണപാഠ കഥകള്‍ പുസ്തകരൂപത്തില്‍ വന്നത് എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.
ജിതേഷ്
9847270367

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about സന്ധ്യാദീപം ഗുണപഠകഥകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2750 times

Customers who bought this book also purchased