Image of Book സത്യ ധര്‍മ്മ ദര്‍ശനം ഇതിഹാസങ്ങളില്‍
  • Thumbnail image of Book സത്യ ധര്‍മ്മ ദര്‍ശനം ഇതിഹാസങ്ങളില്‍
  • back image of സത്യ ധര്‍മ്മ ദര്‍ശനം ഇതിഹാസങ്ങളില്‍

സത്യ ധര്‍മ്മ ദര്‍ശനം ഇതിഹാസങ്ങളില്‍

ISBN : 9789384582111
Language :Malayalam
Edition : 978-93-84582-31-3
Page(s) : 130
Condition : New
1 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Sathya dharmadarsanam ithihaasangalil

ധര്‍മ്മാധര്‍മ്മങ്ങളെക്കുറിച്ച് വിപുലതരമായ വിചിന്തനങ്ങള്‍ ഇതിഹാസങ്ങള്‍ മുന്നോട്ട് വയ്ക്കുന്നു ഇതിഹാസകാലത്തെ ധര്‍മ്മനീതി സങ്കല്പത്തെ ഇന്നത്തെ ഇന്നത്തെ നീതിബോധം കൊണ്ടോ ധര്‍മ്മബോധത്തിനാലോ വിലയിരുത്താനാവില്ല . യുദ്ധവിജയത്തിനുവേണ്ടിയും പ്രേമസാക്ഷാത്കാരത്തിനായും സാമാന്യമനുഷ്യന്‍ അന്ധമായി എന്തും ചെയ്യും എന്നത് ലോകനീതിയാണ്‌ . ആര്‍ഷ ധര്‍മ്മ ദര്‍ശനത്തെ അപഖ്യാനം ചെയ്തിട്ടല്ല ഇതിഹാസവ്യക്തികളുടെ ചെയ്തികളിലുള്ള വൈരുദ്ധ്യങ്ങളെ വിമര്‍ശിക്കേണ്ടത് . ഈ ലോകഗതിയോ ലോകനീതിയോ പരധര്‍മ്മമായി ആര്‍ഷചിന്ത അംഗീകരിക്കില്ല എന്ന് വെളിവാക്കുന്ന രചന .
Write a review on this book!.
Write Your Review about സത്യ ധര്‍മ്മ ദര്‍ശനം ഇതിഹാസങ്ങളില്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2338 times

Customers who bought this book also purchased