Book Name in Malayalam : ശീര്‍ഷകമില്ലാതെപോയ പ്രണയങ്ങള്‍
പ്രണയവും ജീവിതവും ഏറെ ചലനാത്മകമായി ഉൾക്കൊള്ളുന്ന മനുഷ്യാവസ്ഥകളുടെ സങ്കീർണ്ണതകളെയും നിസ്സഹായതകളെയം ഭ്രമാത്മകതകളെയും അതിന്റെ എല്ലാ ആർജ്ജവത്തോടുംകൂടി ആവിഷ്കരിയ്ക്കുന്ന 41 കവിതകളുടെ സമാഹാരം. Write a review on this book!. Write Your Review about Seershakamillathepoya Pranayangal Other Information This book has been viewed by users 888 times