Image of Book സിംഹഭൂമി
  • Thumbnail image of Book സിംഹഭൂമി
  • back image of സിംഹഭൂമി

സിംഹഭൂമി

Publisher :DC Books
ISBN : 9788126408269
Language :Malayalam
Page(s) : 150
Condition : New
3 out of 5 rating, based on 7 review(s)

Book Name in English : Simhabhoomi

ആധുനിക സാങ്കേതികവിദ്യകളുടെ ചതുരക്കളളിയില്‍ ലോകം ലഭ്യമാകുന്നതിനുമുമ്പ്‌, ഏറെ വിഷമങ്ങള്‍ സഹിച്ച്‌ ലോകം ചുറ്റി, ആ കഥ മലയാളികള്‍ക്കായി പകര്‍ന്നുതന്ന എസ്‌.കെ.പൊറ്റെക്കാട്ടിന്റെ ആഫ്രിക്ക‌ന്‍ വ‌ന്‍കരയിലൂടെയുളള യാത്രയുടെ ഒരു ഭാഗമാണ്‌ സിംഹഭൂമി. കാഴ്‌ചകളുടെ ചതുരമാനങ്ങള്‍ക്കപ്പുറത്തേക്ക്‌, വായനയുടെ സര്‍ഗ്ഗയാനത്തിലൂടെ നമ്മെ വിസ്‌മയപ്പെടുത്തുന്ന കൃതി.
Write a review on this book!.
Write Your Review about സിംഹഭൂമി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3839 times

Customers who bought this book also purchased