Book Image
  • snehajalakam

snehajalakam

Publisher : C I C C Book House
Language : Malayalam
Page(s) : 100
Condition : New
Rate this Book : 4 based on 3 review(s)

Book Name in Malayalam : സ്നേഹജാലകം

പായുകയാണ്‌, പുരുഷാരത്തിനിടയിലൂടെ നാല്‍ക്കൂട്ടപ്പെരുവഴികളിലൂടെ, പരസഹസ്രം കുഞ്ഞുങ്ങള്‍ക്കിടയിലൂടെ.... എവിട​‍െ... എവിടെയാണവള്‍! സി.വി. നിര്‍മലയുടെ മനോഹരമായ നോവല്‍.
തന്റെ മകള്‍ നാശത്തിന്റെ വക്കില്‍നിന്ന്‌ രക്ഷിച്ചെടുത്തുകൊണ്ടുവന്ന്‌ തനിക്കേല്‌പിച്ചുതന്ന ദീപനാളമാണിതെന്ന്‌ രാജേശ്വരി ഓര്‍ത്തു. അവള്‍ തന്നെയാണിവള്‍! രാജേശ്വരി നനഞ്ഞ കണ്ണുകളടച്ചു. അനില്‍കുമാര്‍ രാജേശ്വരിയെയും അവളുടെ മടിയില്‍ കിടക്കുന്ന പെണ്‍കുട്ടിയെയും മാറി മാറി നോക്കി. രാജേശ്വരിയുടെ വിരലുകള്‍ അവളെ ഒരനുഷ്‌ഠാനമെന്നപോലെ തലോടുന്നുണ്ട്‌. ശരണ്യ വിശ്രാന്തിയിലാണ്‌... (നോവലില്‍നിന്ന്‌)

Write a review on this book!.
Write Your Review about snehajalakam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1270 times