Image of Book ശ്രീബുദ്ധ‌ന്‍ ഏഷ്യയുടെ വെളിച്ചം
  • Thumbnail image of Book ശ്രീബുദ്ധ‌ന്‍ ഏഷ്യയുടെ വെളിച്ചം
  • back image of ശ്രീബുദ്ധ‌ന്‍ ഏഷ്യയുടെ വെളിച്ചം

ശ്രീബുദ്ധ‌ന്‍ ഏഷ്യയുടെ വെളിച്ചം

Publisher :Green Books
ISBN : 9788184232011
Language :Malayalam
Page(s) : 80
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Sree Budhan Asiayude Velicham

ശ്രീബുദ്ധന്റെ ജീവിതത്തെയും അന്യാദൃശമായ പ്രഭാവത്തെയും അനര്‍ഘചിന്തകളെയും ആധാരമാക്കി നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. ഏറെക്കാലത്തെ അന്വേഷണത്തിന്റെയും പഠനത്തിന്റെയും ഫലമായി സമാഹരിച്ചിട്ടുള്ളവയാണ് ഈ കഥകള്‍. ഇവ ബുദ്ധന്റെ ജീവിതത്തിലേക്കും പ്രവൃത്തിയിലേക്കും ദര്‍ശനത്തിലേക്കും വെളിച്ചം ചൊരിയുന്നു. ജനമനസ്സുകളില്‍ മൂല്യങ്ങളുടെയും സാന്മാര്‍ഗ്ഗിക ബോധത്തിന്റെയും വിത്തുകള്‍ പാകുകയും ചെയ്യുന്നു. എല്ലാ കാലത്തും വായിക്കപ്പെടുന്നവയായിരിക്കും തത്ത്വാധിഷ്ഠിതമായ ഈ കഥകള്‍.
Write a review on this book!.
Write Your Review about ശ്രീബുദ്ധ‌ന്‍ ഏഷ്യയുടെ വെളിച്ചം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2687 times