Book Image
  • Subhadraharanan
  • back image of Subhadraharanan

Subhadraharanan

Publisher : Lipi Publications
ISBN : 9788188014200
Language : Malayalam
Page(s) : 45
Condition : New
Rate this Book : 3 based on 2 review(s)

Book Name in Malayalam : സുഭദ്രാ ഹരണം

വ്യാഖ്യാനം ഡോ കെ വി തോമസ്സ്
മധ്യകാല മലയാളത്തിന്റെ സൗമ്യ ദീപ്തിയില്‍ പുനരവതരിച്ച ഭാഗവതം ദശമസ്കന്ദമാണ് കൃഷ്ണഗാഥ.തെളിമലയാളത്തിന്റെ നര്‍മ്മ മാധുര്യങ്ങള്‍ കൃഷ്ണഗാഥയിലെ ഏറ്റവും വികാരഭരിതവും നാടകീയവുമായ ഭാഗങ്ങളിലൊന്നാണ് സുഭദ്രാഹരണം സുഭദ്രാര്‍ജ്ജുനന്മാരുടെ പ്രണയവും ഒളിച്ചോട്ടവും സാമാന്യ വായനക്കാര്‍ക്കും പഠിതാക്കള്‍ക്കും അസാമന്യമായ കവ്യാനുഭവം പ്രദാനം ചെയ്യുന്നു.
Write a review on this book!.
Write Your Review about Subhadraharanan
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2329 times

Customers who bought this book also purchased
Adhunika MalayaaLa Saily
₹110.00  ₹104.00
Malayaalathinte Priya kavithakal Idasserry
₹205.00  ₹195.00
Kalayude Manasasthram
₹110.00  ₹99.00
Eaakalochanam
₹50.00
Sahithyavum Charithravum
₹110.00  ₹104.00