Book Image
  • Sumeekko

Sumeekko

Publisher : Mathrubhumi Books
ISBN : 9788182647268
Language : Malayalam
Edition : 2009
Page(s) : 170
Condition : New
Rate this Book : no ratings yet, be the first one to rate this !

₹120.00
₹114.00

Book Name in Malayalam : സുമീക്കൊ

’’മാംസാര്‍ബ്ബുദത്തിന്റെ ക്രമാനുസൃതമായ വളര്‍ച്ചയെ കണ്ടുപഠിക്കുന്നതിനുള്ള ഒരു അമൂല്യ അവസരമാണ് നിങ്ങള്‍ നഷ്ടപ്പെടുത്തിയത്. നിങ്ങള്‍ ഒരു മരുന്നും കൊടുക്കരുത് . എല്ലാ വ്യതിയാനങ്ങളും സൂക്ഷ്മമായി ശ്രദ്ധിച്ചു കുറിച്ചുവെക്കുക . മനുഷ്യരാശിയുടെ മുഴുവന്‍ നന്മയ്ക്കുവേണ്ടി ശാസ്ത്ര വിജ്ഞാന ശാഖയെ കൂടുതല്‍ സമ്പന്നമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം . അതിനുമുന്നില്‍ നിങ്ങള്‍ പറയുന്ന മാനുഷികപ്രശ്‌നങ്ങളെല്ലാം താരതമ്യേന വളരെ നിസ്സാരമാണ്. . മാരകമായ അണുപ്രസരമേറ്റ പച്ചമനുഷ്യരെ പരീക്ഷണങ്ങള്‍ക്കിരയാക്കി അമ്മാനമാടിയ അമേരിക്കന്‍ മൃഗീയത.യുദ്ധത്താവള വികസനത്തിനെതിരായി , ഹിരോഷിമകള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനായി കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ ജാപ്പനീസ് ഗ്രാമങ്ങളില്‍ നടന്ന ധീരമായ ചെറുത്തുനില്പ്. അതിന്റെ മുന്നണിയിലെത്തിയ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ
അതിജീവനത്തിന്റെ കഥ.
ഹിരോഷിമയുടെ മകള്‍ എന്ന നോവലിന്റെ പുനരാഖ്യാനം.
Write a review on this book!.
Write Your Review about Sumeekko
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 576 times

Customers who bought this book also purchased
Kaiyezhuthum Thalelezhuthum
₹25.00
₹24.00
Pallikkenthinu Pallikkoodam
₹50.00
₹47.00
Vakkukalude Vismayam
₹140.00
₹133.00
Arudeyo Oru Nagaram
₹45.00
₹43.00
Enikkum Jeevikkanam
₹80.00
₹76.00
Know your Garden Plants
₹150.00
₹142.00
Play with Capital Letters
₹80.00
₹76.00
Shelter
₹60.00
₹57.00
Marichavar samsarikunath
₹110.00
₹104.00
Oru Thakkalikrishikarante Swapnam
₹120.00
₹114.00
Ronald Reeganum Balan Mashum
₹85.00
₹81.00
Jaran
₹95.00
₹90.00
Malayalathinte Suvarna Kadhakal- Sethu
₹170.00
₹161.00
Kariyachante Lokam
₹65.00
₹62.00