Image of Book സ്വരാര്‍ച്ചന
  • Thumbnail image of Book സ്വരാര്‍ച്ചന
  • back image of സ്വരാര്‍ച്ചന

സ്വരാര്‍ച്ചന

Publisher :DC Books
ISBN : 9788126429851
Language :Malayalam
Page(s) : 204
Condition : New
no ratings yet, be the first one to rate this !

Book Name in English : Swararchana

മലയാളികളുടെ സംഗീതലോകത്ത് അവിസ്മരണീയമായ സ്ഥാനമാണ് കലാമണ്ഡലം ശങ്കരന്‍ എമ്പ്രാന്തിരിക്കുള്ളത്. ഈശ്വരനു സമര്‍പ്പിച്ച സ്വരാര്‍ച്ചനയായിരുന്നു ആ സംഗീതജീവിതം. അരങ്ങിലെത്തുമ്പോള്‍ ശരീരത്തിന്റെയും ജീവിതത്തിന്റെയും വേദനകള്‍ മറന്നുപാടിയിരുന്ന ആശാരീരം നമ്മെ ആനന്ദസാഗരത്തിലാറാടിച്ചു. സ്വകീയമായ സാധനയുടെ ബലത്തില്‍ അദ്ദേഹം കഥകളി സംഗീതത്തെ കേരളത്തില്‍ ജനപ്രിയമാക്കി. തികച്ചും പുതിയ പന്ഥാവില്‍ വെണ്മണി ഹരിദാസിനോടും കലാമണ്ഡലം ഹൈദരാലിയോടും ചേര്‍ന്ന് അദ്ദേഹം നടത്തിയ സംഗീതയാത്രകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. ആഭാവഗായകന്റെ വികാരോജ്ജ്വലമായ ആത്മകഥ.
Write a review on this book!.
Write Your Review about സ്വരാര്‍ച്ചന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1084 times

Customers who bought this book also purchased