Image of Book തണലില്ലാത്ത വഴി
  • Thumbnail image of Book തണലില്ലാത്ത വഴി
  • back image of തണലില്ലാത്ത വഴി

തണലില്ലാത്ത വഴി

ISBN : 9788888016962
Language :Malayalam
Edition : March 2014
Page(s) : 304
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Thanalilatha Vazhi

മുട്ടത്തു വര്‍ക്കിയുടെ അന്യാദൃശമായ കഥാവ്യഖ്യാന വൈഭവം സാക്ഷ്യപ്പെടുത്തുന്ന രസകരമായ ഒരു നോവല്‍.
ഹോട്ടലില്‍ വച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ ഒരു സുന്ദരി ജോയിമന്റെ ജീവിതത്തെ നിനച്ചിരിക്കാത്ത ചാലുകളിലൂടെ നയിക്കുകയാണ്. നാടകീയമായ നിരവധി സംഭവ പരമ്പരകളെ അതിജീവിച്ച് കഥമുന്നേറുമ്പോള്‍ മനുഷ്യ ജീവിതം എത്രയോ മഹത്തായ ഒരു കടം കഥയാണെന്ന സത്യത്തിനു മുമ്പില്‍ വായനക്കാരന്‍ വിസ്മയസ്തബ്ധനാകുന്നു.
Write a review on this book!.
Write Your Review about തണലില്ലാത്ത വഴി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2493 times

Customers who bought this book also purchased
Cover Image of Book ആഗ്നേയം
Rs 280.00  Rs 252.00