Image of Book തന്നെത്തേടി നടന്ന ഒരുവള്‍
  • Thumbnail image of Book തന്നെത്തേടി നടന്ന ഒരുവള്‍
  • back image of തന്നെത്തേടി നടന്ന ഒരുവള്‍

തന്നെത്തേടി നടന്ന ഒരുവള്‍

Publisher :Saikatham Books
ISBN : 9788192449456
Language :Malayalam
Page(s) : 72
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 55.00

Book Name in English : Thannethedi Nadanna Oruval

ഒരു യാത്രയും അതിനോടൊപ്പം ചുരുള്‍ നിവരുന്ന കഥയും അസൂയാവഹമായ കയ്യടക്കത്തോടെ ഹബീബ് മണക്കാട്ട് ആവിഷ്‌കരിച്ചിരിക്കുന്നു. പരിസ്ഥിതിയേപ്പറ്റി ഉത്കണ്ഠ ഉയര്‍ത്തുന്ന പ്രമേയം. കുറ്റാന്വേഷണരീതിയില്‍ എഴുതപ്പെട്ടതായിട്ടും ഇതിലെ ഓരോ കഥാപാത്രവും മുഴുത്ത വ്യക്തിത്വമുള്ളവരാണ്. കഥ പറയുന്നതിലെ അസുലഭമായ ആധികാരികത വായനക്കാരെ ആകര്‍ഷിക്കും. ശ്വാസം പിടിച്ചിരുന്നുകൊണ്ടു മാത്രം വായിക്കാവുന്ന നോവല്‍ .
Write a review on this book!.
Write Your Review about തന്നെത്തേടി നടന്ന ഒരുവള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 832 times