Book Image
  • Thillana

Thillana

Publisher : C I C C Book House
Language : Malayalam
Page(s) : 115
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : തില്ലാന

ഉറക്കത്തിലേക്കു വീഴുംമുമ്പ്‌ സ്‌നേഹയുടെ കൈകളും മക്കളെ വന്നു പൊതിയുക പതിവാണ്‌. എന്നാല്‍ അന്ന്‌, സ്‌നേഹ കിടന്നിടത്തുനിന്ന്‌ അനങ്ങിയില്ല. രാവിലെയും സ്‌നേഹയുടെ മുഖത്തു തലേന്നത്തെ കനപ്പ്‌ ബാക്കിനിന്നപ്പോള്‍ രാധയ്‌ക്കും ശുണ്‌ഠിവന്നു. ‘ഇതെന്താ അമ്മേ ഇങ്ങനെ? അതിനു മാത്രമുളള തെറ്റൊന്നും ഇവിടെ ആരും ചെയ്‌തില്ലല്ലോ?’ പെട്ടെന്ന്‌ സ്‌നേഹയില്‍നിന്നും മറപടിയൊന്നും വന്നില്ല. കാറില്‍ ഗേറ്റ്‌ കടക്കുമ്പോഴാണ്‌ ആരൊടെന്നില്ലാതെ അവര്‍ പറഞ്ഞത്‌. ‘എന്റെ മക്കള്‍ എന്നില്‍നിന്ന്‌ എന്തെങ്കിലും ഒളിക്ക്വാന്ന്‌ വച്ചാല്‍ എനിക്കത്‌ സഹിക്കാ‌ന്‍ കഴിയില്ല. എന്തുണ്ടെങ്കിലും എന്റടുത്തു തുറന്നു പറഞ്ഞൂടേ? ഞാനൊരു സാധാരണ അമ്മയല്ലല്ലോ? എന്റെ മക്കളെ ഞാ‌ന്‍ ഫ്രണ്ട്‌സായല്ലേ കാണുന്നത്‌? അവരില്‍നിന്ന്‌ ഒരിക്കലും ഞാ‌ന്‍ മതില്‌ കെട്ടിയിട്ടില്ലല്ലോ?’.. (നോവലില്‍നിന്ന്‌...)
Write a review on this book!.
Write Your Review about Thillana
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1246 times