Book Image
  • Toperia
  • back image of Toperia

Toperia

Publisher : Paridhi Publications
Language : Malayalam
Edition : 2013
Page(s) : 90
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ടോപ്പേറിയ

ഹൈറേഞ്ചിന്റെ ജീവിത സാഹചര്യങ്ങളില്‍ കലാപമുയര്‍ത്തുന്ന കഥകള്‍.കഥകളിലെ പ്രമേയെത്തിന്റെ കരുത്തും ആഖ്യാനത്തിന്റെ ചാരുതയും ലാലമ്മയുടെ കഥകള്‍ക്ക് കാലത്തെ അതിജീവിക്കുന്ന ത്രാണിയേകുന്നു. സൂഷ്മമായ ജീവിത മുഹൂര്‍ത്തങ്ങള്‍ക്ക് വൈയ്യക്തികാനുഭവങ്ങള്‍ക്കപ്പുറമുള്ള മനുഷ്യാവസ്ഥയിലേക്ക് ഉയരാനുള്ള രചനാരീതി ഈ കഥാകര്‍ത്രിക്കു സ്വന്തം. സ്ത്രീ മുന്നേറ്റത്തിന്റെ പുത്ത‌ന്‍ ഉണര്‍വിലേക്ക് കയറിനില്‍ക്കുന്ന കഥകള്‍.
Write a review on this book!.
Write Your Review about Toperia
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1061 times