Book Name in English : Urumbuchettante Bharananganam Yathra
കുട്ടികളെ വായനയുടെ ഉന്നതമായ ആത്മീയതലങ്ങളിലേക്ക് നയിക്കുന്ന രസകരമായ 29 കഥകളുടെ സമാഹാരമാണീ പുസ്തകം. വിശ്വാസമൂല്യങ്ങളും ഒപ്പം കലാപരമായ കെട്ടുറപ്പും സംയോജിക്കുന്ന ഈ കഥകള്‍ കുട്ടികളില്‍ ഉയര്‍ന്ന ആസ്വാദനശേഷി ഉളവാക്കാന്‍ ഉപകരിക്കുമെന്നു തീര്‍ച്ച. Write a review on this book!. Write Your Review about ഉറുമ്പു ചേട്ടന്റെ ഭരണങ്ങാനം യാത്ര Other InformationThis book has been viewed by users 870 times