Book Image
  • Vasanthathile Poomarangal
  • back image of Vasanthathile Poomarangal

Vasanthathile Poomarangal

Publisher : Green Books
ISBN : 818423239X
Language : Malayalam
Page(s) : 170
Condition : New
Rate this Book : no ratings yet, be the first one to rate this !

₹160.00
₹152.00

Book Name in Malayalam : വസന്തത്തിലെ പൂമരങ്ങള്‍

വിപ്ലവത്തിന്റെ പുതിയ അടയാളവാക്യങ്ങള്‍ക്കും പുതിയലോകത്തിന്റെ ആരവങ്ങള്‍ക്കുമായി സമര്‍പ്പിക്കപ്പെട്ടത്
മാവോയിസ്റ്റ് വിപ്ലവകാരിയുടെ നോവല്‍
ഒരു മര്‍ദ്ദനോപകരണം എന്ന നിലയില്‍ ഭരണ്‍കൂടത്തിന്റെ ശക്തിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന നോവലാണ് രൂപേഷിന്റെ “വസന്തത്തിലെ പൂമരങ്ങള്‍” വായനക്കാരനെ ബൗദ്ധിക സംഘര്‍ഷത്തിലേക്കും ധര്‍മ്മസങ്കടത്തിലേക്കും( Dielemma) നയിക്കുന്ന നോവല്‍ എന്ന് ഒറ്റവാചകത്തില്‍ പറയാം.ഒരു പെണ്മനസ്സിന്റെ ഇടനാഴിയിലൂടെ സഞ്ചരിക്കുന്ന രൂപകല്‍പ്പനയിലാണ് ഈ നോവല്‍ എഴുതപ്പെട്ടിട്ടുള്ളത് അതിശക്തവും തന്മയത്വപൂര്‍ണ്ണവുമായ ഒരാഖ്യാനം ഈകൃതിക്ക് ലഭിച്ചിരിക്കുന്നു. ഉരു പക്ഷേ , എം സുകുമാരന്റെ “ശേഷക്രീയ” ക്കു ശേഷം മലയാളത്തിനു ലഭിക്കുന്ന ശക്തമായ്യ ഒരു രാഷ്ട്രീയ നോവലായിരിക്കും ഈ കൃതി.
Write a review on this book!.
Write Your Review about Vasanthathile Poomarangal
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1684 times