Image of Book വഴി കണ്ടുപിടിക്കുന്നവര്‍
  • Thumbnail image of Book വഴി കണ്ടുപിടിക്കുന്നവര്‍
  • back image of വഴി കണ്ടുപിടിക്കുന്നവര്‍

വഴി കണ്ടുപിടിക്കുന്നവര്‍

ISBN : 9788182677340
Language :Malayalam
Edition : 2nd Edition 2019
Page(s) : 135
Condition : New
1 out of 5 rating, based on 7 review(s)
Printed Book

Rs 160.00
Rs 144.00

Book Name in English : Vazhi Kandupidikkunnavar

2021 കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
കാരൂര്‍ സ്മാരക പുരസ്‌കാരം ലഭിച്ച പന്തിരുകുലം ഉള്‍പ്പെടെ ഏഴു കഥകള്‍. ഏകാന്തവും സങ്കീര്‍ണവും കലുഷിതവുമായ ജീവിതസാഹചര്യങ്ങളെ മറികടന്നുകൊണ്ടൊരു മുന്നോട്ടുപോക്കിനായി താന്താങ്ങളുടെ വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ കഥകള്‍. ആ വഴിയാത്രയ്ക്കിടെ വിചാരിച്ചിടത്തെത്തുന്നവരും വഴിയമ്പലം തേടുന്നവരും വീണുപോകുന്നവരും എല്ലാം ചേര്‍ന്ന് ഈ കഥകള്‍ പൂര്‍ത്തിയാക്കുന്നു. പ്രശ്‌നോത്തരി, നായകന്‍, വെറുതെ വര്‍ത്തമാനം പറഞ്ഞു നടന്ന് വഴി കണ്ടുപിടിക്കുന്നവര്‍, സമയരേഖയിലൊരു ശരാശരി ജീവിതം, കണ്ടശ്ശാംകടവ്, പന്തിരുകുലം, ചാവുസാക്ഷ്യം എന്നിങ്ങനെ ഏഴു കഥകള്‍. ദേവദാസ് വി.എം. എഴുതിയ കഥകളുടെ ഏറ്റവും പുതിയ സമാഹാരം.
Write a review on this book!.
Write Your Review about വഴി കണ്ടുപിടിക്കുന്നവര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2465 times

Customers who bought this book also purchased
Cover Image of Book ചെമ്മീന്‍
Rs 280.00  Rs 263.00