Book Image
  • Veda Darsanam

Veda Darsanam

Language : Malayalam
Page(s) : 85
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : വേദ ദര്‍ശനം

നൂറ്റാണ്ടുകളിലൂടെ ഹിന്ദുമതത്തിലുണ്ടായ പരിവര്‍ത്തനങ്ങളെ അപഗ്രഥിക്കുന്ന ലഘു കൃതി. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ദിവ്യസന്ദേശത്തിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക് ഒരെത്തിനോട്ടം നടത്തികയാണ് ഗ്രന്ഥകാര‌ന്‍‌. ഹിന്ദുമത നവോത്ഥാനനായകന്മാരുടെയും പണ്ഡിതന്മാരുടെയും കൃതികളെ അവലംമ്പിച്ചു തയ്യാറാക്കിയ പഠനം.
Write a review on this book!.
Write Your Review about Veda Darsanam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 88 times