Book Name in Malayalam : വെടിവട്ടം
അപരിചിതത്വത്തിന്റെ മഞ്ഞുരുകാന്‍ ലോകത്തിന് ചെലവില്ലാത്ത മരുന്ന് ചിരിയത്രേ. ചിരി പൊട്ടിച്ചിരിയായാലും നിര്‍വൃതിച്ചിരിയായും മാറുന്നു. നിര്‍ദ്ദോഷഹാസ്യം ഈ നമ്പൂതിരിക്കഥകളെ ഏറെ ആസ്വാദ്യമാക്കുന്നു. സൗഹൃദത്തിന്റെ വെടി വട്ടങ്ങളില്‍ ഈ ചിരി നിര്‍ലോഭമൊഴുകുകയാണ്. ജീവിതം ചിരിയാക്കിമാറ്റിയൊരെഴുത്തുകാരന്റെ ഉപഹാരം
മംഗളോദയം
2015ലെ കേരള സാഹിത്യ അക്കാദമിയുടെ ( ഹാസ്യസാഹിത്യം ) പുരസ്കാരം ലഭിച്ച കൃതി Write a review on this book!. Write Your Review about Vedivattom Other Information This book has been viewed by users 2082 times