Book Image
  • Yathra Basho
  • back image of Yathra Basho

Yathra Basho

Publisher : Olive Publications
ISBN : 978-93-81788-55-4
Language : Malayalam
Page(s) : 110
Condition : New
Rate this Book : no ratings yet, be the first one to rate this !

₹110.00
₹104.00

Book Name in Malayalam : യാത്ര ബാഷോ

മനുഷ്യന്‍റെ ആത്മബോധത്തിലേക്കുള്ള വിശുദ്ധമായ സഞ്ചാരങ്ങളാണ് ബാഷോയുടെ ഓരോ കവിതയും. പരമമായ സത്യത്തെ ആലിംഗനം ചെയ്യുന്ന ജീവിതദര്‍ശനങ്ങള്‍ നിറഞ്ഞ ഈ കുറിപ്പുകള്‍ സ്നേഹത്തിന്‍റെയും ധ്യാനത്തിന്‍റെയും നിഗൂഢ സൗന്ദര്യത്തെ കാണിച്ചുതരുന്നു.
മുളങ്കാടുകള്‍ക്കുള്ളിലെ വീണയുടെ സാന്ത്വനം പോലെ ബോധത്തെ തൊട്ടുണര്‍ത്തുന്ന പുസ്തകം.
"ജാപ്പനീസ് കവികളില്‍ മാറ്റ്സുവോ ബാഷോയേക്കാള്‍ എനിക്ക് പ്രിയങ്കരനായി ആരുമില്ല.പതിനേഴാം നൂറ്റാണ്ടില്‍ ജപ്പാനില്‍ ജീവിച്ചിരുന്ന ബാഷോയും, ഹൈക്കു എന്ന കവിതാശൈലിയും എന്‍റെ മനസ്സില്‍ പര്യായങ്ങളാണ് . അദ്ദേഹത്തിന്‍റെ സന്യാസമാതൃകയിലുള്ള ജീവിതവും, ആഹ്ലാദത്തോടെ അദ്ദേഹം ദീര്‍ഘകാലം നടത്തിയിരുന്ന യാത്രയും ബാഷോയെ ഒരാത്മമിത്രമായെണ്ണാന്‍ എന്നെ പ്രേരിപ്പിക്കുന്നു."
നിത്യ ചൈതന്യയതി
പരിഭാഷ: കെ ടി സൂപ്പി
Write a review on this book!.
Write Your Review about Yathra Basho
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 657 times