Image of Book യുഗശില്പികള്‍
  • Thumbnail image of Book യുഗശില്പികള്‍
  • back image of യുഗശില്പികള്‍

യുഗശില്പികള്‍

ISBN : 9780000131263
Language :Malayalam
Edition : 2007
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Yugasilpikal

പ്രാര്‍ത്ഥനാജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നവര്‍ക്കും തീവ്രമതനിഷ്ഠയുള്ളവര്‍ക്കും വേണ്ടിയാണ് ഈ പുസ്തകം. പ്രാര്‍ത്ഥിക്കാന്‍ അഭ്യസിക്കുന്നവര്‍ക്കുവേണ്ടി ഗ്രന്ഥകാരന്‍ ഉപകാരപ്രദമായ ആദ്ധ്യാത്മിക പ്രബോധനങ്ങള്‍ നല്‍കി ന്യായശാസ്ത്രാനുസാരമായും വ്യക്തമായും ആദര്‍ശപരമായ പ്രാര്‍ത്ഥനയിലേയ്ക്ക് - അദ്ദേഹം പറയുന്നതുപോലെ സമ്പൂര്‍ണ്ണമായ ജലൃളലര േപ്രാര്‍ത്ഥനയിലേയ്ക്ക് അവരെ നയിക്കുകയാണ്. ഈ അറിവില്‍പ്പെടാത്ത മേഘമണ്ഡലത്തിന്റെ, പതിനാലാം നൂറ്റാണ്ടിലെ അജ്ഞാതനാമാവായ ഗ്രന്ഥകര്‍ത്താവ് മൂലഗ്രന്ഥം തയ്യാറായാക്കിയത് സന്യാസാശ്രമത്തിലെ ഇംഗ്ലീഷ് സംസാരിക്കുന്ന സന്യാസികള്‍ക്കുവേണ്ടിയായിരുന്നു. മാനുഷികമായ പെരുമാറ്റത്തിന്റെ തീക്ഷ്ണതയുള്ള നിരീക്ഷകനായിരുന്നു അദ്ദേഹം. ഠവല ഇഹീൗറ െീള ഡിസിീംശിഴ എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് അറിവില്‍പ്പെടാത്ത മേഘപടലം. നേതൃത്വ വാസനകളുടെ സവിശേഷതകളും നേതൃത്വ കലയുടെ അര്‍ത്ഥങ്ങളും പ്രതിപാദിക്കുന്ന പുസ്തകമാണ് യുഗശില്പികള്‍. നേതൃത്വം സംബന്ധിച്ച് വിസ്മരിക്കപ്പെട്ടുപോയ മേഖലകളിലേക്കും ലേഖനങ്ങള്‍ കടന്നുചെല്ലുന്നു. ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഇടപെടല്‍ നടത്തിയിട്ടുള്ളവരാണ് മഹാന്മാരായ നേതാക്കന്മാര്‍. നേതാക്കന്മാരുടെ ഉയരമെന്നത് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെ ഉയരമാണ്. മാനവ പുരോഗതിയ്ക്കും സാംസ്‌കാരിക ഉന്നതിക്കും ധാര്‍മ്മികതയുടെ മാന്യതയ്ക്കും വേണ്ടി നിലകൊള്ളുന്നവരാണവര്‍. ഇത്തരം ഉയരങ്ങള്‍ നഷ്ടപ്പെട്ടവരാണ് ഇന്നത്തെ പല നേതാക്കളും. മുന്നില്‍ നില്ക്കുന്നവരാണ് നേതാക്കന്മാര്‍ എന്ന പരമ്പരാഗത ധാരണയ്ക്ക് മാറ്റം വന്നിട്ടുണ്ട്. അണികളെ പ്രോത്സാഹിപ്പിച്ചു വളര്‍ത്തി മുന്നിലെത്തിക്കുന്നതാണ് ശരിയായ നേതൃശൈലിയെന്നു ഗ്രന്ഥകാരന്‍ പറയുന്നു. ജനമധ്യത്തിലല്ല, മറിച്ച് ജനഹൃദയത്തിലാണ് നേതാവിന്റെ യഥാര്‍ത്ഥ സ്ഥാനം. നേതൃത്വമെന്നത് ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ളതുമല്ല. അതു സംഘാത്മകമത്രേ. അതിനാല്‍ നേതൃത്വത്തിന്റെ കേന്ദ്രബിന്ദു ജനമാകുന്നു.
Write a review on this book!.
Write Your Review about യുഗശില്പികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1159 times

Customers who bought this book also purchased