Image of Book യുവാവായിരുന്ന ഒന്‍പതു വര്‍ഷം
  • Thumbnail image of Book യുവാവായിരുന്ന ഒന്‍പതു വര്‍ഷം
  • back image of യുവാവായിരുന്ന ഒന്‍പതു വര്‍ഷം

യുവാവായിരുന്ന ഒന്‍പതു വര്‍ഷം

Publisher :DC Books
ISBN : 9788126474950
Language :Malayalam
Edition : January 2017
Page(s) : 270
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 240.00
Rs 216.00

Book Name in English : Yuvavayirunna Onpathu Varsham

എഴുപതുകളില്‍ യുവാവായിരുന്ന ഒരാള്‍ക്ക് വിപ്ലവ സ്വപ്നങ്ങള്‍ കാണാതെ വയ്യ. ലോകത്തെ മാറ്റിമറിക്കാന്‍ താനെന്തെങ്കിലും ചെയ്തേ തീരൂ എന്നു വെമ്പി വിപ്ലവ പ്രസ്ഥാനങ്ങളിലേക്ക് എടുത്തുചാടിയവര്‍ നിരവധി.അവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തെയും സംസ്കാരത്തെയും പുതുക്കിപ്പണിയുകയും ചെയ്തു. എന്നാല്‍ പ്രസ്ഥാനങ്ങളുടെ ശിഥിലീകരണങ്ങള്‍ക്കുശേഷം അതിലുള്‍പ്പെട്ട വ്യക്തികള്‍ അനുഭവിച്ച സംഘര്‍ഷങ്ങളുടെ ചരിത്രം സമൂഹം അറിഞ്ഞിട്ടുണ്ടോ?
Write a review on this book!.
Write Your Review about യുവാവായിരുന്ന ഒന്‍പതു വര്‍ഷം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1519 times

Customers who bought this book also purchased